ജാഗ്വാർ റീ ബ്രാൻഡ്! ജാഗ്വാറിന്റെ മാർക്കറ്റിംഗ് തന്ത്രമാണോ? JaGUaR Rebranded!

Share

jaguar-new-logo-rebranding-cover-blog-best-graphic-designer-in-trivandrum

ജാഗ്വാറിന്റെ റീബ്രാണ്ടിങ്ങനെ കുറിച്ച് പല പല കഥകളാണ് ഇൻറർനെറ്റ് ലോകത്തിൽ പരക്കുന്നത്. ജാഗ്വാർ റീ ബ്രാൻഡ് ചെയ്തെന്ന് ചിലരും, മറ്റു ചിലർ അത് റീ ബ്രാൻഡ് അല്ല അവരുടെ മാർക്കറ്റിംഗ് തന്ത്രമാണെന്നും പറയുന്നുണ്ട്. എന്തായാലും ജാഗ്വാർ ഇപ്പോൾ പുതിയൊരു ന്യൂ ഫ്രഷ് ബോർഡ് ലുക്ക് പുറത്തിറങ്ങിയിട്ടുണ്ട്.

ജാഗ്വാറിന്റെ ഈ പുതിയ റീ ബ്രാൻഡിങ്ങിന് ഇൻറർനെറ്റിൽ സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. Copy nothing എന്ന ടാഗ്‌ലൈനുമായി ഒരു വീഡിയോ റിലീസ് (താഴെ കാണാം) ചെയ്ത അവരെ Nothing ബ്രാൻഡ് ട്രോളി Xൽ പോസ്റ്റും ഇട്ടിട്ടുണ്ട്. അതുപോലെ തന്നെ X ന്റെ CEO ആയ എലോൺ മാസ്കിന്റെ രസകരമായ “Do you sell cars?” എന്ന കമന്റിന് താഴെ ജാഗർ മറുപടിയും നൽകിയിട്ടുണ്ട്

picture-jaguar-rebrand-new-logo-best-graphic-designer-in-trivandrum

ജാഗ്വറിന്റെ ഈ ന്യൂ ലുക്ക് ഫൈനൽ ആയിട്ടില്ല എന്നും അതിൽ അവരുടെ ഐകോണിക് ചിഹ്നമായ Jaguar cat നിലനിർത്താൻ പദ്ധതിയും ഉണ്ടെന്നും പറയപ്പെടുന്നു.

elon musk replied-jaguar-rebrand-new-logo-best-graphic-designer-in-trivandrum
new-logo-jaguar-rebrand-new-logo-best-graphic-designer-in-trivandrum
new-logo-jaguar-rebrand-new-logo-best-graphic-designer-in-trivandrum

Jaguar now JaGUaR! Jaguar Rebranded! New Jaguar logo & look revealed.

Elon Musk replied on Jaguar’s X post.

Jaguar ന്റെ മീഡിയ റിലീസ് ഇവിടെ വായിക്കാം


Share

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top