India Post Mascot Design Contest: 1 ലക്ഷം രൂപ സമ്മാനം നേടാൻ ഡിസൈനർമാർക്ക് അവസരം!
ചിത്രം വരയ്ക്കാനും ഗ്രാഫിക് ഡിസൈൻ ചെയ്യാനും നിങ്ങൾക്ക് അതിയായ താല്പര്യമുണ്ടോ? എങ്കിൽ നിങ്ങളുടെ സർഗ്ഗവാസനകൾ തെളിയിക്കാൻ കേന്ദ്ര സർക്കാർ വളരെ മികച്ചൊരു വേദി ഒരുക്കിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും […]















