
👉 Adobe Photoshop ആദ്യമായി iPhone App ആയി App Store-ലൂടെ ലഭ്യമായിരിക്കുന്നു. മുൻപ് Photoshop വെബ്ബ് പതിപ്പ് മാത്രം iPhone Safari വഴി ഉപയോഗിക്കാമായിരുന്നു. ഇനി Native App ആയി നിങ്ങളുടെ iPhone-ലേക്ക് നേരിട്ട് ഡൌൺലോഡ് ചെയ്യാം.

Adobe Photoshop iPhone Features
- Layers Support ✅
- AI Generative Fill 🔥
- Background Remove
- Text Editing
- Image Adjustments
- Retouching Tools
- Cloud Sync

AI Generative Fill എന്നത് Photoshop AI സവിശേഷത iPhone-ലും ലഭ്യമാണ്! ചില പിക്സലുകൾ ചേർത്ത് പുതിയ Background തയ്യാറാക്കാം!
Subscription & Pricing
📌 Adobe Photoshop iPhone Free Trial ആയി ലഭ്യമാണ്. പക്ഷേ Premium Features ഉപയോഗിക്കാൻ Creative Cloud Subscription വേണം.

Who Can Use This? (20 Secs)
👉 Social Media Designers
👉 Freelancers
👉 Content Creators
👉 Photography Enthusiasts

How to Download & Install?
- App Store തുറക്കുക
- Adobe Photoshop സെർച്ച് ചെയ്യുക
- Install ചെയ്യുക
- Adobe ID ഉപയോഗിച്ച് Login ചെയ്യുക
ഇനി നിങ്ങളുടെ iPhone-ൽ തന്നെ Photoshop ഉപയോഗിച്ച് കിടിലൻ ഡീസൈനുകൾ ഉണ്ടാക്കാം! 💪
Or Click the below button to download!
ഓട്ടോമാറ്റിക് ആയി ഡൌൺലോഡ് ആയില്ലെങ്കിൽ Click here to download.