മലയാളത്തിനായി ഇതാ വീണ്ടും ഒരു പുതിയ ഫോണ്ട് 😍! യൂണികോഡിൽ ലഭിക്കുന്ന ഈ ഫോണ്ട് രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രാഫ്യുടെ സഹായത്തോടെ മലയാളം കാലിഗ്രാഫി മാസ്റ്റർ ആയ നാരായണ ഭട്ടതിരി മാഷ് ആണ് ഫോണ്ട് ഡിസൈൻ ചെയ്തത്. ഇക്കഴിഞ്ഞ ചിങ്ങം 1 നു ആണ് കരുണ ഫോണ്ട് റിലീസ് ചെയ്തത്. മലയാളം ടൈപോഗ്രഫിയിലെ ഏറ്റവും അനന്യമായ ഫോണ്ടായി കരുണ മാറുകയാണ്.
Karuna Malayalam Trending Font is a free download font! You can download through below Link or download button.
Blog posted by BaijuDesign – Best Graphic Designer in Trivandrum
കരുണ ഫോണ്ട് ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യാം.
Download www.sayahna.net/karuna