മലയാള ഭാഷയുടെ കലാസൗന്ദര്യവും ലിപിയുടെ അതുല്യശീലുകളും ഒരു പുതിയ പാതയിലൂടെ കൊണ്ടുവരികയാണ് പ്രശസ്ത typeface ഡിസൈനർ Santhosh Tottingal. മലയാള പ്രേക്ഷകരുടെ മുന്നിലേക്ക് അദ്ദേഹം സമ്മാനിച്ചിരിക്കുന്ന പുതിയ ഫോണിന്റെ പേരാണ് “ചിലങ്ക”. കയ്യെഴുത്ത് രീതിയിൽ ഉള്ള ഒരു ഫോണ്ട് ആണ് ചിലങ്ക. അതുകൊണ്ട് തന്നെയാണ് ചിലങ്ക മറ്റുള്ളവയിൽ നിന്നും വേറിട്ട് നിൽക്കുന്നത്.
“ചിലങ്ക” മലയാള ഫോണ്ടുകളുടെ ലോകത്ത് പുതുമയും സുന്ദരതയും ഒരുമിച്ചു കൊണ്ടുവന്ന ഒരു ക്രിയേറ്റിവ് സമ്പാദ്യമാണ്. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ കയ്യെഴുത്ത് തനിമ ആണെന്നതാണ്. കാഴ്ചയിൽ തന്നെ യഥാർത്ഥ കയ്യെഴുത്തിന്റെ പ്രൗഢതയുണ്ടാക്കി തരുന്ന ഈ ഫോണ്ട്, അത് ഉപയോഗിക്കുന്നവരിൽ ഒരു ഓർമ്മകളുടെ മിഴിവും ഉന്മേഷവും നൽകും.
“ചിലങ്ക” മറ്റുള്ള ഫോണ്റ്റുകളിൽ നിന്നും വ്യത്യസ്തമാകുന്നത് ഇതിന്റെ ആ സ്വാഭാവികമായ, മനോഹരമായ കലാരൂപമാണ്. എല്ലാ അക്ഷരങ്ങളിലും ഒരു കരകൗശലത്തിന്റെ സൂക്ഷ്മതയും, കയ്യെഴുത്തിന്റെ ജീവിത സാന്നിധ്യവും നമ്മെ ആകർഷിക്കുന്നു. ഫോണ്റ് ഡിസൈൻ ലോകത്ത് പുത്തൻ പരീക്ഷണങ്ങൾ നടത്തി വിജയിച്ച Santhosh Thottingal തന്റെ സൃഷ്ടികളിൽ മലയാളത്തിന്റെ ആത്മാവിനെ പുനരാവിഷ്കരിക്കുകയാണ്.
Chilanka Malayalam font is one of the handwriting font in Malayalam. Santhosh Tottingal does it. It is a Unicode font.
Blog done by BaijuDesign – Best Graphic Designer
You can Download Chilanka Malayalam font in the below button.