ജസ്‌രി- മലയാളത്തിൽ പുതിയതായി റിലീസ് ചെയ്ത (Nov 2024) FML വേർഷൻ ഫോണ്ടാണ്. നിങ്ങളുടെ ഡിസൈനുകൾ ഇംപാക്ട്ഫുളിനായി പ്രത്യേകം തയ്യാറാക്കിയ ഒരു മലയാളം ഫോണ്ടാണ് ജസ്‌രി എന്നത്. fontkallos – Iyas Pappinippara ചേർന്നാണ് ജസ്‌രി ഫോണ്ട് നിർമ്മിച്ചിരിക്കുന്നത്. ജസ്‌രി ഫോണ്ട് കൂടുതലായും ടൈറ്റിൽ ചെയുവാൻ അല്ലെങ്കിൽ ഹെഡിങിന് ആയിരിക്കും അഭികാമ്യം.
നിങ്ങളുടെ ഡിസൈനുകൾ, തലക്കെട്ടുകൾ ശരിക്കും വേറിട്ടുനിൽക്കാൻ ജസ്‌രി സഹായകമായിരിക്കും. പ്രധാനമായും ൬ വാരിയന്റുകളിൽ ആയിട്ടാണ് ഫോണ്ട് നിർമിച്ചിട്ടുള്ളത്.
- FKL-Jazri Line Italic
- FKL-Jazri Line
- FKL-Jazri-Italic 2.0
- FKL-Jazri-Italic
- FKL-Jazri-Regular 2.0
- FKL-Jazri-Regular
FML ഫോണ്ടാണോ നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ നിര്ബന്ധമായിരിക്കും ഈ വീഡിയോ കണ്ടിരിക്കുക !👇
Jazri is a Malayalam font crafted specifically for impactful titles. This elegant typeface brings a touch of sophistication to your designs, making headlines truly stand out.
Blog done by BaijuDesign – Best Graphic Designer in Trivandrum
നിങ്ങൾക്ക് ജസ്‌രി താഴെ കാണുന്ന WhatsApp Number ബന്ധപ്പെട്ട് തുച്ഛമായ വിലയ്ക്ക് വാങ്ങാനാകും