മലയാളം ഫോണ്ട്-കരിമിഴി രണ്ടു വര Malayalam Font Karimizhi

Share

karimizhi-randuvara-malayalam-font

മലയാളത്തിന് വ്യത്യസ്തമായൊരു ഫോണ്ട് സമ്മാനിക്കുകയാണ് ഡിസൈനർ ആയ വിദ്യപ്രിയ. തൻ്റെ സ്വന്തം കൈയക്ഷര ശൈലിയിൽ തന്നെ എഴുതി തയ്യാറാക്കിയിരിക്കുന്ന ഈ ഫോണ്ട് FML -സീരീസിലുള്ളത് ആണ്. ടൈറ്റിൽ ഡിസൈനിനു വേണ്ടി കൂടുതലായും ഉപയോഗിക്കാൻ തരത്തിൽ ആണ് ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. കൈയക്ഷര രീതിയും മനോഹരവുമായ ഒരു ടൈപ്പ്ഫേസാണ് കരിമിഴി-രണ്ടുവര എന്നത്. 

karimizhi-randuvara-malaalam-font
karimizhi-randuvara-malaalam-font
karimizhi-randuvara-malaalam-font

Karimizhi-Randuvara is a handwritten, soft, and elegant typeface that can be used in various ways to amplify your projects.

You can Download Karimizhi-Randuvara Malayalam font in the below button.
ഫോണ്ട് വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .


Share

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top