നിങ്ങളുടെ ഡിസൈനുകൾക്ക് കൂടുതൽ മിഴിവേകാൻ മലയാളത്തിന് ഇതാ വീണ്ടുമൊരു ഫോണ്ട് കൂടി…. അതെ! “ശ്വാസം” എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്ട് നിങ്ങൾക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. അതും വളരെ തുച്ഛമായ ഒരു തുകയിൽ.
FML സീരീസിലുള്ള ഈ ഫോണ്ട് നിർമ്മിച്ചിരിക്കുന്നത് പ്രണവ് & ടീമാണ്. വളരെ തുച്ഛമായ തുകയ്ക്ക് നിങ്ങൾ ഈ ഫോണ്ട് ഡൗൺലോഡ് ചെയ്യുമ്പോൾ ഡിസൈനുകൾക്ക് ഒരു പുത്തൻ ഉണർവ്വ് തന്നെ ഉണ്ടാകുന്നു.
ചില അക്ഷരങ്ങൾക്ക് 2 വേരിയന്റുകൾ ഉള്ളത്കൊണ്ട് തന്നെ ടൈപ്പോഗ്രഫി മോഡൽ ചെയ്യുന്നവർക്ക് വളരെ എളുപ്പമായിരിക്കും കൂടാതെ അത് വളരെ മിഴിവുള്ളവയുമായിരിക്കും.
രണ്ടാമത്തെ ഫോണ്ട് വേരിയന്റുകൾ Glyphs ഓപ്ഷനിൽ ഏറ്റവും താഴെ ഭാഗത്തു കാണാൻ കഴിയും. നിങ്ങൾക്ക് ഈ ഫോണ്ട് ലഭിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിലോ WhatsApp നമ്പറിലോ കോൺടാക്ട് ചെയ്ത് പേയ്‌മെന്റ് ചെയ്യുക .
Swsam is one of the trending Malayalam font in Kerala. Pranav does it. And it is an FML font.
Blog done by BaijuDesign – Best Graphic Designer
You can Download Swasam Malayalam font in the below button.