നമുക്കാവശ്യമുള്ള PNG ഫയലുകൾ Adobe Illusrator ഓപ്പൺ ചെയ്യുക, ശേഷം മുകളിൽ കാണുന്ന ഇമേജ് ട്രൈസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയുക.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് PSD ഫയൽ ഡൗൺലോഡ് ചെയുക.
Image Trace ചെയ്ത ശേഷം അവിടെ നിന്നും അത് കോപ്പി ചെയ്ത്, നമ്മൾ നേരത്തെ ഡൗൺലോഡ് ചെയ്തു വെച്ചിരുന്ന ഫോട്ടോഷോപ്പ് PSD ഫയലിൽ “Paste our design” എന്ന ലയർ ഓപ്പൺ ചെയ്തു ശേഷം അവിടെ പേസ്റ്റ് ചെയ്യുക.
എന്നിട്ട് സേവ് ചെയ്യുമ്പോൾ 3D എഫക്സിൽ നിങ്ങളുടെ ഫയൽ റെഡിയായിരിക്കുന്നത് കാണാൻ കഴിയുന്നതാണ്. നിങ്ങൾക്ക് അതിനുമുകളിൽ കൂടുതൽ ടെസ്റ്റ് മറ്റ് Elements ആഡ് ചെയ്തു നിങ്ങളുടെ ആവശ്യാനുസരണം ഡിസൈൻ ക്രിയേറ്റ് ചെയ്യാവുന്നതാണ്
Blog done by BaijuDesign – Best Graphic Designer in Trivandrum
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് PSD ഫയൽ ഡൗൺലോഡ് ചെയ്യാം!