
മോഹൻലാലിന്റെ ജന്മദിനം – ‘A10’ ഫോണ്ടിന്റെ പ്രകാശനം
നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട ലാലേട്ടന്റെ ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ കൈയെഴുത്തിന്റെ പ്രതിരൂപമായ ‘A10’ ഫോണ്ട് ഡിജിറ്റൽ ഫോണ്റ്റായി പുറത്തിറക്കിയിരിക്കുന്നു. ഒരു പ്രധാന പ്രത്യേകത എന്തെന്നാൽ, ഈ ഫോണ്ട് എല്ലാവർക്കും സൗജന്യമായി ലഭ്യമായിരിക്കും. ഒരു നടന്റെ കൈയെഴുത്ത് ആദ്യമായാണ് ഡിജിറ്റൽ ഫോണ്ടിലേക്ക് മാറ്റപ്പെടുന്നത്.
ലാലേട്ടന്റെ ഈ കൈയക്ഷര ഫോണ്ട് ക്രീയേറ്റ് ചെയ്തിരിക്കുന്നത്: Fontspell

Image Courtesy: FontSpell

A10 ഫോണ്ട് എന്താണ്?
‘A10’ എന്നത് ഒരു ഡിജിറ്റൽ ഫോണ്ട് ആണ്, മോഹൻലാലിന്റെ കൈയെഴുത്തിന്റെ മുഴുവൻ സവിശേഷതകളും ഉൾക്കൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏഷ്യാനെറ്റ് മോഹൻലാലിന്റെ ജന്മദിനാഘോഷ വേളയിൽ ഇത് പ്രഖ്യാപിച്ചിരുന്നു.

A10 ഫോണ്ട് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം?
A10FONT എന്ന വെബ്‌സൈറ്റിൽ നിന്നും നമുക്ക് വളരെ ഈസിയായി ഡൌൺലോഡ് ചെയ്യാം. ഇത് നമുക്ക് മൊബൈലിലും കംപ്യുട്ടറിലും ഉപയോഗിക്കാം എന്നതാണ് മറ്റൊരു സവിശേഷത.

മോഹൻലാൽ – ദി_complete_actor
മോഹൻലാൽ വിശ്വനാഥൻ, ഇന്ത്യയുടെ പ്രശസ്ത നടനും, നിർമ്മാതാവും, സംവിധായകനും, ഗായകനും, സിനിമാ വിതരണക്കാരനും, ടെലിവിഷൻ അവതാരകനുമായ അദ്ദേഹം 40 വർഷമായി ഈ മേഖലയിൽ ഉള്ളാരാളാണ്. ദി കംപ്ലീറ്റാക്ടർ എന്ന വിശേഷണത്തോടെ, അദ്ദേഹം പ്രധാനമായും മലയാള സിനിമയിൽ പ്രശസ്തനായിട്ടുള്ളതും, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുള്ളതുമാണ്.
Font created by: Fontspell
ഫോട്ടോഷോപ്പ് ഫയലും സപ്പോർട്ടിങ് ഫയലും ഡൌൺലോഡ് ചെയ്യാൻ ഇവിടെ👇 ക്ലിക്ക് ചെയുക.
FML ഫോണ്ടാണോ നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ നിര്ബന്ധമായിരിക്കും ഈ വീഡിയോ കണ്ടിരിക്കുക !👇
A10Font is a Malayalam font crafted specifically for impactful titles. This elegant typeface brings a touch of sophistication to your designs, making headlines truly stand out.
#a10font #mohanlalfont #mohanlalmalayalamfont #lalettanfont #mohanlal hand writing font #malayalam font
Blog done by BaijuDesign – Best Graphic Designer in Trivandrum
