
ഒരുപാട് മലയാളി ഡിസൈനേഴ്സ് ചോദിച്ച ചോദ്യമാണിത് ഏതാണീ മലയാളം ഫോണ്ട് എന്ന്. എല്ലാ ഇന്ത്യൻ ഭാഷകളിലും ഫോണ്ടുകൾ വികസിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഇന്ത്യയിലെ മുംബൈ ആസ്ഥാനമായുള്ള ഡിസൈൻ സ്റ്റുഡിയോയായ Ektype ആണ് “അനേക്” എന്ന ഈ ഫോണ്ട് വികസിപ്പിച്ചിരിക്കുന്നത്. “അനേക്” ഫോണ്ട് ഗൂഗിൾ ഫോണ്ട്സിൽ നിന്നും സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. അനേക് മലയാളം മാത്രമല്ല, ബംഗാൾ, ദേവനാഗരി, ലാറ്റിൻ, ഗുജറാത്തി, ഗുർമുഖി, ഓഡിയ, തമിഴ്, തെലുങ്ക് എന്നീ പത്തോളം ഭാഷകളിലും നിര്മിച്ചിട്ടുള്ളവയാണ്.






The most used trending font in Malayalam is Anek. It is also one of the free Malayalam fonts on the Internet. You can download it from Google Fonts.
Post done by BaijuDesign-Best Graphic Designer in Trivandrum
You can download Anek Malayalam Font Family set from below download button button.