FSL Biriyani is a Copyrighted Font
Image courtesy: Fontspell
ഈയിടെ റിലീസ് ചെയ്ത മലയാളത്തിലെ പുതിയൊരു വ്യത്യസ്തമായ മോഡേൺ ഫോണ്ടാണ് ബിരിയാണി. നമുക്ക് ഈ ഫോണ്ടിനെ കുറിച്ച് നോക്കാം, കൂടാതെ ഈ ഫോണ്ട് വച്ചുള്ള തമ്പനയിലിൽ കണ്ടത് പോലെ ഉള്ള പോസ്റ്റർ ഫോട്ടോഷോപ്പിൽ എങ്ങനെ ചെയ്യാമെന്നും, നിങ്ങളുടെ ഫോണിൽ എങ്ങനെ ഇത് ഉപയോഗിച്ച് ഒരു ചെറിയ പോസ്റ്റർ ഉണ്ടാക്കാം എന്നും നോക്കാം.
ബിരിയാണി ഫോണ്ടിന്റെ സവിശേഷത എന്നത് ഇത് ഒരു യൂണികോഡ് ഫോണ്ട് ആണ്. ഇംഗ്ലീഷിലും മലയാളത്തിലും ഈ ഫോണ്ട് ഉപയോഗിക്കാം. സിമ്പിൾ ആയി പറയുകയാണെങ്കിൽ ഇത് മൊബൈലിലും വളരെ ഈസിയായി ഉപയോഗിക്കാൻ കഴിയും എന്നതാണ്.
3 സ്റ്റൈലിൽ ഉള്ള ഈ ഫോണ്ട് കാണാൻ ഒരു സ്‌ക്വയർ റെക്ട ആംഗിൾ ഷേപ്പ് ആണ്. റൌണ്ട് ഇൻസ്ട്രോക്ക് & റെഗുലർ. ഈ ഫോണ്ട് കൂടുതലും റെക്കമന്റു ചെയുന്നത് ഫുഡ് റിലേറ്റഡിനും പിന്നെ ഹെഡിങ് ടൈറ്റിലും ആണ് അനുയോജ്യം.
വിശദമായ വീഡിയോ താഴെ കാണാവുന്നതാണ്.
https://youtu.be/tcxiQvXR5eM
ഫോട്ടോഷോപ്പ് ഫയലും സപ്പോർട്ടിങ് ഫയലും ഡൌൺലോഡ് ചെയ്യാൻ ഇവിടെ👇 ക്ലിക്ക് ചെയുക.
FML ഫോണ്ടാണോ നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ നിര്ബന്ധമായിരിക്കും ഈ വീഡിയോ കണ്ടിരിക്കുക !👇
Biriyani is a Malayalam font crafted specifically for impactful titles. This elegant typeface brings a touch of sophistication to your designs, making headlines truly stand out.
Blog done by BaijuDesign – Best Graphic Designer in Trivandrum
ബിരിയാണി ഫോണ്ട് വാങ്ങുവാൻ താഴെ കാണുന്ന purchase now ലിങ്കിൽ ക്ലിക്ക് ചെയ്തു വാങ്ങാവുന്നതാണ്.