ബിരിയാണി എന്ന് പേരുള്ള മലയാളം ഫോണ്ട്! FSL-Biriyani Malayalam Font

Share

FSL Biriyani is a Copyrighted Fobiriyani-malayalam-font-baijudesign-best-graphic-designer-in-trivandrum

Image courtesy: Fontspell

മലയാളത്തിലെ പുതിയൊരു വ്യത്യസ്തമായ മോഡേൺ ഫോണ്ടാണ് ബിരിയാണി. നമുക്ക് ഈ ഫോണ്ടിനെ കുറിച്ച് നോക്കാം, കൂടാതെ ഈ ഫോണ്ട് വച്ചുള്ള തമ്പനയിലിൽ കണ്ടത് പോലെ ഉള്ള പോസ്റ്റർ ഫോട്ടോഷോപ്പിൽ എങ്ങനെ ചെയ്യാമെന്നും, നിങ്ങളുടെ ഫോണിൽ എങ്ങനെ ഇത് ഉപയോഗിച്ച് ഒരു ചെറിയ പോസ്റ്റർ ഉണ്ടാക്കാം എന്നും നോക്കാംbiriyani-malayalam-font-baijudesign-best-graphic-designer-in-trivandrum

banner-malayalam-font-baiju-design-best-graphic-designer-in-trivandrumy


ബിരിയാണി ഫോണ്ടിന്റെ സവിശേഷത എന്നത് ഇത് ഒരു യൂണികോഡ് ഫോണ്ട് ആണ്. ഇംഗ്ലീഷിലും മലയാളത്തിലും ഈ ഫോണ്ട് ഉപയോഗിക്കാം. സിമ്പിൾ ആയി പറയുകയാണെങ്കിൽ ഇത് മൊബൈലിലും വളരെ ഈസിയായി ഉപയോഗിക്കാൻ കഴിയും എന്നതാണ്.

biriyani-malayalam-font-baijudesign-best-graphic-designer-in-trivandrum

 

 


Share

2 thoughts on “ബിരിയാണി എന്ന് പേരുള്ള മലയാളം ഫോണ്ട്! FSL-Biriyani Malayalam Font”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top