നിലവിൽ മലയാളം ഫോണ്ടുകൾ എല്ലാം ഡൗൺലോഡ് ചെയ്യുവാനുള്ള വെബ്സൈറ്റ് ഇല്ല. പക്ഷേ നിങ്ങൾക്ക് പല മലയാളം ഫോണ്ടുകൾ പല വെബ്സൈറ്റുകളിൽ നിന്നായിട്ട് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഉദാഹരണമായി കേരള സർക്കാരിൻറെ തന്നെ വെബ്സൈറ്റ് ആയ https://kerala.gov.in/malayalamfont നിന്നും നിങ്ങൾക്ക് ഫ്രീയായി മലയാളം ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.
Currently, there is no website to download all Malayalam fonts. But you can download many Malayalam fonts from various websites. For example, you can download Malayalam fonts for free from the Kerala Government’s own website https://kerala.gov.in/malayalamfont.
കഴിയും. പക്ഷെ എല്ലാ മലയാളം ഫോണ്ടുകളും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ കഴിയില്ല. ഒരുപാട് മലയാളം ഫോണ്ടുകൾ ഇന്ന് നിങ്ങൾക്ക് കാശ് കൊടുത്തു വാങ്ങി ഉപയോഗിക്കാനാകും.
Yes. But not all Malayalam fonts can be downloaded for free. Many Malayalam fonts today can be purchased and used for a fee.
അല്ല. ഞാൻ ഇവിടെ നൽകിയിരിക്കുന്നത് ഫോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ആണ്. ഓരോ ഫോണ്ടുകളും നിർമ്മിച്ചിരിക്കുന്നത് ഓരോരോ creators ആണ്.
No. What I have provided here is information about fonts. Each font is made by its own creator.
ഞങ്ങളുടെ വെബ്‌സൈറ്റിൽ സൗജന്യമായി ഉപയോഗിക്കാവുന്ന ഫ്രീ ഫോണ്ടുകളും (Free Fonts), ലൈസൻസുള്ള പ്രീമിയം ഫോണ്ടുകളും (Premium Paid Fonts) ലഭ്യമാണ്. ഓരോ ഫോണ്ടിന്റെയും പോസ്റ്റിൽ അത് ഫ്രീ ആണോ അതോ പെയ്ഡ് ആണോ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം ഫോണ്ടുകൾ അവയുടെ ഡിസൈനർമാരിൽ നിന്നും നേരിട്ട് പർച്ചേസ് ചെയ്യാനുള്ള ലിങ്കുകളും ഞങ്ങൾ നൽകുന്നുണ്ട്.
തീർച്ചയായും സാധിക്കും. ഞങ്ങളുടെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫോണ്ടുകൾ .TTF അല്ലെങ്കിൽ .OTF ഫോർമാറ്റിലുള്ളവയാണ്. ഇവ നിങ്ങളുടെ ആൻഡ്രോയിഡ്, ഐഫോൺ മൊബൈലുകളിലെ ഇൻഷോട്ട് (InShot), പിക്സ് ലാബ് (PixLab), കാപ്കട്ട് (CapCut), കൈൻമാസ്റ്റർ (KineMaster) തുടങ്ങിയ എല്ലാ പ്രമുഖ ഫോട്ടോ/വീഡിയോ എഡിറ്റിംഗ് ആപ്പുകളിലേക്കും എളുപ്പത്തിൽ ഇമ്പോർട്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.