
മലയാളത്തിലെ വ്യത്യസ്തമായ ഫോണ്ടുകളെ പരിചയപ്പെടുത്തുന്ന എപ്പിസോഡിലേക്ക് സ്വാഗതം. ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ഫോണ്ടിന്റെ പേരാണ് ‘അമ്മ”. വ്യത്യസ്തമായ ഒരു ഡിസൈനിൽ ക്രിയേറ്റ് ചെയ്തിരിക്കുന്ന ഫോണ്ട് ആണ് ‘അമ്മ.

ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് മുരളീധരിൻ എന്ന ഡിസൈനർ ആണ്. കുറച്ചു കാലം മുന്നേ റിലീസ് ആയിട്ടുള്ളതാണ് ഈ ഫോണ്ട്. എന്നാലും ഇതിനെക്കുറിച്ച് അറിഞ്ഞുകൂടാത്തവർക്ക് ഇത് പോസ്റ്റ് ഉപകാരപ്പെടും. 
ഒരു square-rectangle ഷേപ്പിൽ ഈ ഫോണ്ട് ഡിസൈൻ വന്നിരിക്കുന്നത് . അതുകൊണ്ടുതന്നെ മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തരം ഡിസൈൻ ആണ് ‘അമ്മ ഫോണ്ടിനുള്ളത് . നിങ്ങൾക്ക് ഈ ഫോണ്ട് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Amma is a square-rectangle typeface that can be used in various ways to amplify your projects. It is an FML font
Blog done by BaijuDesign – Best Graphic Designer in Trivandrum
You can Download the Amma Malayalam font for free at the button below.
ഫോണ്ട് ഫ്രീയായി ഡൌൺലോഡ് ചെയുവാൻ (Free Malayalam font download)
ഇവിടെ ക്ലിക്ക് ചെയ്യുക .
If it is not downloaded automatically, click here!
i don’t like it fonts please remove your website
Why?
It’s not working, remove your website
Please check the Youtube video on thsi same page. It clearly mentioning how to use the font in PC.